• 10 Oct, 2024
TGM JAN

മലയാളത്തിന്റെ സ്വന്തം ടോപ്ഗിയർ തിരികെയെത്തുന്നു...  DOWNLOAD-EMAG

മലയാളത്തിലെ ആദ്യ വാഹനമസികയായ ടോപ്ഗിയർ പുനരവതരിച്ചിരിക്കുന്നു. കാർ ആക്‌സസറീസ് ഡീലേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷ (CADDFED) ന്റെ നേതൃത്വത്തിൽ FEFE INTELLIGENT BUSSINESS SOLUTIONS ന്റെ പിന്തുണയോടെയാണ് വാഹനപ്രേമികളുടെ ഹരമായ ടോപ്ഗിയർ ശക്തമായി വീണ്ടുമെത്തുന്നത്. ഓട്ടോമോട്ടീവ് ജേണലിസത്തിന് പുതിയ നിർവചനങ്ങൾ നൽകിയ ടോപ്ഗിയർ ഒരു തിരിച്ചുവരവ് മാത്രമല്ല; സങ്കീർണ്ണമായ വാഹനവ്യവസായത്തെസാധാരണക്കാരുടെ ഭാഷയിലേക്ക് മാറ്റിയെഴുതിയ വിപ്ലവം കൂടിയാണ്. 2024 ജനുവരി ലക്കത്തോടെ ഇവിടെ ഒരു പുതിയ അധ്യായം  ഒരുങ്ങിക്കഴിഞ്ഞു. ഈ യാത്രയിൽ പങ്കുചേരാൻ നിങ്ങളും തയ്യാറാകൂ...